Android Accessibility Suite

4.46M അവലോകനങ്ങൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
10B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
കൂടുതലറിയുക
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

കണ്ണുകൾ ഉപയോഗിക്കാതെയോ സ്വിച്ച് ആക്സസുള്ള ഉപകരണത്തിന്റെ സഹായത്തോടെയോ Android ഉപകരണം ഉപയോഗിക്കാൻ സഹായിക്കുന്ന ഉപയോഗസഹായി ആപ്പുകളുടെ ശേഖരമാണ് Android Accessibility Suite.

Android Accessibility Suite-ൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
• ഉപയോഗസഹായി മെനു: നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യാനും ശബ്ദവും തെളിച്ചവും നിയന്ത്രിക്കാനും സ്‌ക്രീൻഷോട്ടുകൾ എടുക്കാനും മറ്റും ഈ വലിയ ഓൺ-സ്‌ക്രീൻ മെനു ഉപയോഗിക്കുക.
• വായിച്ചുകേൾക്കാൻ തിരഞ്ഞെടുക്കുക: നിങ്ങളുടെ സ്ക്രീനിലെ ഇനങ്ങൾ തിരഞ്ഞെടുത്ത് അവ ഉറക്കെ വായിച്ചു കേൾക്കുക.
• TalkBack സ്ക്രീൻ റീഡർ: സംഭാഷണ ഫീഡ്ബാക്ക് നേടുക, ജെസ്ച്ചറുകളിലൂടെ നിങ്ങളുടെ ഉപകരണം നിയന്ത്രിക്കുക, ഓൺ-സ്ക്രീൻ ബ്രെയ്‌ലി കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുക.

ആരംഭിക്കുന്നതിന്:
1. നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണ ആപ്പ് തുറക്കുക.
2. ഉപയോഗസഹായി തിരഞ്ഞെടുക്കുക.
3. ഉപയോഗസഹായി മെനു, വായിച്ചുകേൾക്കാൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ TalkBack തിരഞ്ഞെടുക്കുക.

Android Accessibility Suite-ന് Android 7 (Android N) അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. Wear-ന് TalkBack ഉപയോഗിക്കാൻ, നിങ്ങൾക്ക് Wear OS 3.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

അനുമതി അറിയിപ്പ്
• ഫോൺ: അറിയിപ്പുകളെ നിങ്ങളുടെ കോൾ നിലയ്‌ക്ക് അനുസൃതമാക്കുന്നതിന് Android Accessibility Suite നിങ്ങളുടെ ഫോൺ നില നിരീക്ഷിക്കുന്നു.
• ഉപയോഗസഹായി സേവനം: ഈ ആപ്പ് ഒരു ഉപയോഗസഹായി സേവനമായതിനാൽ, നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിൻഡോ ഉള്ളടക്കം വീണ്ടെടുക്കാനും നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് നിരീക്ഷിക്കാനും ഇതിന് കഴിയും.
• അറിയിപ്പുകൾ: നിങ്ങൾ ഈ അനുമതി അനുവദിക്കുകയാണെങ്കിൽ, അപ്ഡേറ്റുകളെക്കുറിച്ച് TalkBack നിങ്ങളെ അറിയിക്കും.
TalkBack, ഉപയോഗസഹായി മെനു എന്നിവയും മറ്റും ഉൾപ്പെടുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 നവം 4

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
  • മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
    ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
  • ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
    ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
  • ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
  • ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.28M റിവ്യൂകൾ
Rajan KR
2025 മേയ് 7
എല്ലാ കാര്യങ്ങളും ഒരു സഹായി
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Pca Kunnhi
2025 ഏപ്രിൽ 17
good 👍👍
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Sree Kumar
2025 സെപ്റ്റംബർ 27
ജീവിതത്തിൽ വേറാരും അനുഭവിക്കാതിരിക്കാൻ എപ്പോളും എന്നിലെ തു പോലെ വേറാരും ഇങ്ങിനെ ഉണ്ടാകരുത് അനൗണ്സ്സിയസ് കിറുക് ഭ്രാന്ത് ഭട്ട് ബട്ടത്തിരിപ്പാടിനു ഭാറ്റാചര്യർകും എപ്പോളും മന്ത്രം വർഗീയത നടക്കുന്നത് കണ്ടോ
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

TalkBack 17.1
• മെച്ചപ്പെട്ട ടെക്സ്റ്റ് സെലക്ഷൻ
• TalkBack ക്രമീകരണത്തിൽ ശബ്ദം തിരഞ്ഞെടുക്കൽ
• മെച്ചപ്പെട്ട ബ്രെയ്‌ലി ഡിസ്പ്ലേ ഇഷ്ടാനുസൃതമാക്കൽ
• ചൈനീസ്, ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ് ഭാഷകളിൽ ഫിസിക്കൽ കീബോർഡ് ഉപയോഗിച്ചുള്ള മെച്ചപ്പെട്ട ടൈപ്പിംഗ് അനുഭവം
• സ്‌മാർട്ട് ബ്രൗസ് മോഡ് ഉപയോഗിക്കുമ്പോൾ മെച്ചപ്പെട്ട കീബോർഡ് ഇടപഴകലുകൾ
• മെച്ചപ്പെട്ട മൊത്തത്തിലുള്ള പ്രകടനം

Wear OS 17.1-ലെ TalkBack
• കൂടുതൽ സുഗമമായ “ഫോണിൽ തുടരുക” അനുഭവം
• മെച്ചപ്പെട്ട സ്‌പീച്ച് ഔട്ട്പുട്ട് ഡിസ്പ്ലേ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
കൂടുതലറിയുക

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
Google LLC
support@google.com
1600 Amphitheatre Pkwy Mountain View, CA 94043 United States
+1 650-253-0000

Google LLC ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ